ബഷീർ ബാല്യകാലസഖി പുരസ്കാരം കാരശേരിക്ക്
ബഷീർ ബാല്യകാലസഖി പുരസ്കാരം കാരശേരിക്ക്
Monday, June 17, 2024 1:49 AM IST
ത​ല​യോ​ല​പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ​മി​തി മ​ല​യാ​ള​ത്തി​ലെ മു​തി​ർ​ന്ന എ​ഴു​ത്തു​കാ​ർ​ക്ക് ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ ബ​ഷീ​ർ ബാ​ല്യ​കാ​ല​സ​ഖി പു​ര​സ്കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ.​എം.​എ​ൻ. കാ​ര​ശേ​രി​യും ബ​ഷീ​ർ അ​മ്മ മ​ല​യാ​ളം പു​ര​സ്കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​രി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ.​എ.​ബീ​ന​യും അ​ർ​ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.