കരുവന്നൂര്‍: നിക്ഷേപകര്‍ക്ക് 120 കോടി മടക്കി നല്‍കിയെന്ന് മന്ത്രി
കരുവന്നൂര്‍:  നിക്ഷേപകര്‍ക്ക്  120 കോടി മടക്കി നല്‍കിയെന്ന് മന്ത്രി
Wednesday, June 26, 2024 1:43 AM IST
കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ ബാ​​ങ്കി​​ലെ നി​​ക്ഷേ​​പ​​ക​​ര്‍ക്ക് 120 കോ​​ടി രൂ​​പ തി​​രി​​കെ കൊ​​ടു​​ത്ത​​താ​​യി മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. വ​​ലി​​യ നി​​ക്ഷേ​​പം ഉ​​ള്ള​​വ​​ര്‍ക്ക് ത​​വ​​ണ​​ക​​ളാ​​യി പ​​ണം തി​​രി​​ച്ചു​​ന​​ല്‍കും. പു​​തു​​താ​​യി ര​​ണ്ടു കോ​​ടി​​യു​​ടെ നി​​ക്ഷേ​​പം എ​​ത്തി​​യ​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.