ടെലിവിഷൻ മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
ടെലിവിഷൻ മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Wednesday, June 26, 2024 1:43 AM IST
മൂ​​വാ​​റ്റു​​പു​​ഴ: ഒ​ന്ന​ര വ​യ​സു​കാ​ര​നു​മേ​ൽ ടെ​ലി​വി​ഷ​ൻ മ​റി​ഞ്ഞു​വീ​ണ് ദാ​രു​ണാ​ന്ത്യം. പാ​യി​പ്ര മൈ​ക്രോ ജം​ഗ്ഷ​ൻ പൂ​വ​ത്തും​ചു​വ​ട്ടി​ൽ അ​ന​സി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ സ​മ​ദാ​ണു മ​രി​ച്ച​ത്. സ്റ്റാ​ൻ​ഡി​നൊ​പ്പ​മാ​ണ് ടി​വി കു​ഞ്ഞി​നു​മേ​ൽ മ​റി​ഞ്ഞു​വീ​ണ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30നാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ലെ​യും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. അ​മ്മ: നൂ​ഫി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, ഐ​ഷ, ഇ​ബ്രാ​ഹിം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.