Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്ന...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്ക...
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്...
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ ...
തൃശൂരിലെ എടിഎം കവർച്ച: പ്രതിക...
Previous
Next
Kerala News
Click here for detailed news of all items
ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
Wednesday, June 26, 2024 12:58 AM IST
കട്ടപ്പന: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇന്നലെ രാത്രി ഏഴുമുതൽ ഇന്നുരാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.
◄മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു►
തൊടുപുഴ: ജലനിരപ്പുയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
◄ജലനിരപ്പ് താഴ്ന്ന നിലയിൽ►
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ. വൈദ്യുതിവകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 26 ശതമാനം വെള്ളം മാത്രമാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഇടുക്കി, ഇടമലയാർ, പന്പ, തുടങ്ങിയ വലിയ അണക്കെട്ടുകൾ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിൽ 27 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ 13 ശതമാനവും ചെറിയ അണക്കെട്ടുകളടങ്ങുന്ന മൂന്നാമത്തെ ഗ്രൂപ്പിൽ 53 ശതമാനവുമാണ് ജലനിരപ്പ്.
ഇടുക്കി അണക്കെട്ടിൽ ഇന്നലെ രാവിലെ ഏഴിന് 2329.56 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 29 ശതമാനം മാത്രമാണിത്. മഴക്കാലം മുൻനിർത്തി അണക്കെട്ടുകളിൽ ജലനിരപ്പ് കുറയ്ക്കുന്നതിനായി വൈദ്യുതോത്പാദനം വർധിപ്പിച്ചതാണ് ജലനിരപ്പ് കുറയാൻ കാരണം. ഇത്തവണ മണ്‍സൂണ്‍ സീസണിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനവും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുമെല്ലാം അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ചുനിർത്താൻ വൈദ്യുതി ബോർഡ് നിർബന്ധിതരാകുകയായിരുന്നു.
സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായി. 75.371 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇടുക്കിയിൽ 5.763 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. പദ്ധതി പ്രദേശത്ത് ഇന്നലെ 54.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
◄ജാഗ്രതാ നിർദേശം►
മൂന്നാർ: കനത്ത മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആറിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ഇന്നലെ പ്രദേശത്ത് കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റവന്യു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. തിങ്കളാഴ്ച 35 മില്ലിമീറ്റർ മഴ മൂന്നാറിലും സമീപ പ്രദേശങ്ങളിലും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്ളത്: കേന്ദ്രമന്ത്രി കിരൺ റിജിജു
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കണമെന്നതിൽ മാറ്റമില്ലെന്ന് സീറോമലബാർ സഭ
തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
തോമസ് കെ. തോമസ് മന്ത്രിയാകും: പി.സി. ചാക്കോ
നാലുദിവസം മഴ
നിലമ്പൂരില്‍ ഇന്ന് അന്‍വറിന്റെ പൊതുയോഗം
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
അർജുൻ ഓർമയുടെ ആഴങ്ങളിൽ
രാഷ്ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
കെസിബിസി നാടകമേളയ്ക്ക് 35 വയസ്
വഖഫിൽ തട്ടി മുനന്പത്ത് ‘ലൈഫും’ നിലച്ചു
ബാലചന്ദ്രമേനോൻ പരാതി നൽകി
എഡിജിപി യെ മാറ്റിയേ തീരൂ : ബിനോയ് വിശ്വം
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും
ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
സൂര്യപ്രകാശത്തെ പഴമുറംകൊണ്ട് മറയ്ക്കാനാകില്ല: മന്ത്രി വി.എൻ. വാസവൻ
താൻ നേരിട്ട ദുരന്തത്തിൽ പുഷ്പൻ പശ്ചാത്തപിച്ചിട്ടില്ല : മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സ്കൂൾ സമയത്തു മീറ്റിംഗുകൾ വേണ്ട; സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്
ജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: തീയതി ദീർഘിപ്പിച്ചു
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സ്
പ്രഫ. ഉലഹന്നാന് മാപ്പിള പുരസ്കാരം കൃഷ്ണജ എം. മേനോന്
യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
ഡിസൈൻ പോളിസി സന്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കും: മുഹമ്മദ് റിയാസ്
യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
സിബിഎസ്ഇ കലോത്സവം: രചനാ മത്സരങ്ങൾ തുടങ്ങി
ബയോമെഡിക്കൽ ഉപകരണ വികസനത്തിന്റെ ദേശീയ ഹബ്ബായി കേരളം മാറുമെന്ന് വിദഗ്ധർ
അടിയുറച്ച പാര്‍ട്ടിക്കാരനായി അവസാനംവരെ പുഷ്പൻ
ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും
പ്രവാസി ക്ഷേമനിധി പിഴത്തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ല: ഹസൻ
അച്ഛൻ വരുന്നു, അയാന്റെ ലോറിയുമായി...
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
"എന്റെ നെഞ്ചത്തു കയറിയിട്ട് എന്തു കാര്യം?'; എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
അജിത്കുമാർ അധികകാലം ആ സ്ഥാനത്ത് ഉണ്ടാകില്ല: ബിനോയ് വിശ്വം
കുട്ടികളുമായുള്ള സമരം വേണ്ട; കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി: ഹൈക്കോടതി
എറണാകുളത്തും എം പോക്സ്
ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ് മൂന്നാഴ്ചയായിട്ടും നടപ്പായില്ല
ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
പലസ്തീന് അനുകൂല പോസ്റ്റര്‍ കീറിയ സംഭവം: വിദേശിക്കെതിരായ കേസ് റദ്ദാക്കി
അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
കാണാതായ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ
ആശാ ലോറന്‍സ് വീണ്ടും ഹൈക്കോടതിയിൽ
അൻവറും സിപിഎമ്മും മുഖാമുഖം
അൻവർ പാലു കൊടുത്ത കൈയിൽ കൊത്തി: എ.കെ. ബാലൻ
കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ വന്‍ പ്രതിഷേധം
അൻവറിനെ തള്ളി, സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്
ദുബായിൽവച്ച് കണ്ടിട്ടില്ല; അൻവർ വലതുപക്ഷത്തിന്റെ നാവായി മാറിയെന്ന് പി. ജയരാജൻ
അൻവറിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തുണ്ടാകും: വി.കെ. സനോജ്
മറുപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി ഒളിച്ചോടി: കെ. സുധാകരൻ
“സുപ്രീംകോടതി നടപടി സ്വാഗതാർഹം”
അൻവറിനെ കോൺഗ്രസിലെടുക്കില്ല: രമേശ് ചെന്നിത്തല
അന്‍വറിനെ ഇനി കുലംകുത്തിയാക്കും: കെ.കെ. രമ
അന്‍വര്‍ വിഷയം: ഇടപെടില്ലെന്ന് ലീഗ്
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികം; പന്ത്രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചു
കെസിബിസി സ്പെഷൽ സ്കൂൾസ് സമ്മേളനം തൃശൂരിൽ ഇന്ന്
മുനന്പത്തേതു മനുഷ്യാവകാശ ലംഘനം: മോൺ. റോക്കി റോബി കളത്തിൽ
സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ട് ആയുർവേദ ഡോക്ടർ മരിച്ചു
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന് എൻജിഒ അസോസിയേഷൻ
കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്‍പേ മുങ്ങി

Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
More from other section
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് വൈദികപട്ടം ...
Top