Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്ന...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്ക...
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്...
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ ...
തൃശൂരിലെ എടിഎം കവർച്ച: പ്രതിക...
Previous
Next
Kerala News
Click here for detailed news of all items
ടി.പിയെ വീണ്ടും വെട്ടി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷത്തെ കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ എ.എൻ. ഷംസീർ.
ടി.പി. കേസിലെ പ്രതികളെ ഭയന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കേണ്ട കാര്യങ്ങൾ സ്പീക്കറെക്കൊണ്ടു പറയിച്ച് പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നതെന്നാരോപിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചതോടെ 22 മിനിറ്റിനുള്ളിൽ ശൂന്യവേളയിലെ സഭാനടപടികൾ അവസാനിപ്പിച്ചു സഭ പിരിഞ്ഞു.
ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞതുവഴി നിയമസഭയോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണു സ്പീക്കർ നടത്തിയതെന്നു പ്രതിപക്ഷം പിന്നീട് പത്രസമ്മേളനത്തിൽ ആരോപിച്ചു.
ചോദ്യോത്തരത്തിനു ശേഷം ശൂന്യവേള രാവിലെ 10 മണിക്കു തുടങ്ങിയപ്പോൾതന്നെ അടിയന്തര പ്രമേയ നോട്ടീസ് വിഷയം സ്പീക്കർ പരാമർശിച്ചു. ടി.പി. കേസ് പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്നതിനുള്ള ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്നു നടക്കാത്ത സാഹചര്യത്തിൽ ഇക്കാര്യം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു നിയമസഭാ ചട്ടം 52 (5) ഉദ്ധരിച്ചു സ്പീക്കർ പറഞ്ഞു. നോട്ടീസ് നൽകിയ കെ.കെ. രമയുടെ പേരു പോലും പറയാതെ നോട്ടീസ് തള്ളിയതായും സ്പീക്കർ പറഞ്ഞു.
ഇതോടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റ് പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ഭാഗത്തുനിന്നു നടപടിയുണ്ടായെന്നു വാദമുയർത്തി. സെൻട്രൽ ജയിൽ സൂപ്രണ്ട്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഇതു സംബന്ധിച്ചു നൽകിയ കത്തിന്റെ പകർപ്പുകൾ പ്രതിപക്ഷം സഭയുടെ മേശപ്പുറത്തു വയ്ക്കുകയും ചെയ്തു.
എന്നാൽ, സബ്മിഷനായി വേണമെങ്കിൽ അനുവദിക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും സ്പീക്കർ അറിയിക്കുകയും പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി.
ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ചർച്ച ചെയ്യാത്തതു പ്രതികളെ മുഖ്യമന്ത്രി പേടിച്ചതുകൊണ്ടാണോ എന്നു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യത്തിലൂടെ ചോദിച്ചു.
ഇതിനിടെ, ശ്രദ്ധക്ഷണിക്കലിനായി കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ച സ്പീക്കർ, സബ്മിഷൻ മറുപടി മന്ത്രിമാർ മേശപ്പുറത്തു വയ്ക്കാൻ നിർദേശിച്ചു.
പ്രതിപക്ഷ ബഹളത്തിനിടെ റിപ്പോർട്ടുകളും ധനാഭ്യർഥന ചർച്ചകളും പാസാക്കിയതായി പ്രഖ്യാപിച്ച് 22 മിനിറ്റുകൊണ്ടു സഭാനടപടികൾ അവസാനിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു.
പ്രതികൾ മുഖ്യമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടും ക്രിമിനലുകളായ പ്രതികൾ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്യുന്നതുകൊണ്ടാണ് ഇവരെ ഭയക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ടി.പി. കേസിലെ പ്രതികളെ ഭയന്നാണ് ആഭ്യന്തര- ജയിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയേണ്ട മറുപടി സ്പീക്കറെക്കൊണ്ടു പറയിച്ചത്.
പ്രതികൾ രഹസ്യം വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിനും സിപിഎമ്മിനും. പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്ന നടപടിയുമായി മുന്നോട്ടു പോയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള പ്രക്ഷോഭപരിപാടികൾ യുഡിഎഫ് സംഘടിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതു ചട്ടവിരുദ്ധമാണ്. ടി.പി. കേസിൽ മോചിപ്പിക്കാൻ സർക്കാർ ശ്രമിച്ച ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചവരാണ്. 20 വർഷത്തേക്ക് പ്രധാന പ്രതികൾക്കു ശിക്ഷാ ഇളവ് കൊടുക്കരുതെന്നു നിർദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ഇവർക്ക് ശിക്ഷാ ഇളവു നൽകാൻ ശ്രമിച്ചത്. സർക്കാർ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളോടുംകൂടെ പ്രതികൾ ജയിലിൽ വാഴുകയാണ്. മയക്കുമരുന്നു കടത്ത്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഗുണ്ടാ ക്വട്ടേഷൻ തുടങ്ങിയവ ജയിലിലിരുന്ന് ഇവർ നടപ്പാക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്ളത്: കേന്ദ്രമന്ത്രി കിരൺ റിജിജു
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കണമെന്നതിൽ മാറ്റമില്ലെന്ന് സീറോമലബാർ സഭ
തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
തോമസ് കെ. തോമസ് മന്ത്രിയാകും: പി.സി. ചാക്കോ
നാലുദിവസം മഴ
നിലമ്പൂരില്‍ ഇന്ന് അന്‍വറിന്റെ പൊതുയോഗം
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
അർജുൻ ഓർമയുടെ ആഴങ്ങളിൽ
രാഷ്ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
കെസിബിസി നാടകമേളയ്ക്ക് 35 വയസ്
വഖഫിൽ തട്ടി മുനന്പത്ത് ‘ലൈഫും’ നിലച്ചു
ബാലചന്ദ്രമേനോൻ പരാതി നൽകി
എഡിജിപി യെ മാറ്റിയേ തീരൂ : ബിനോയ് വിശ്വം
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും
ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
സൂര്യപ്രകാശത്തെ പഴമുറംകൊണ്ട് മറയ്ക്കാനാകില്ല: മന്ത്രി വി.എൻ. വാസവൻ
താൻ നേരിട്ട ദുരന്തത്തിൽ പുഷ്പൻ പശ്ചാത്തപിച്ചിട്ടില്ല : മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സ്കൂൾ സമയത്തു മീറ്റിംഗുകൾ വേണ്ട; സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്
ജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: തീയതി ദീർഘിപ്പിച്ചു
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സ്
പ്രഫ. ഉലഹന്നാന് മാപ്പിള പുരസ്കാരം കൃഷ്ണജ എം. മേനോന്
യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
ഡിസൈൻ പോളിസി സന്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കും: മുഹമ്മദ് റിയാസ്
യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
സിബിഎസ്ഇ കലോത്സവം: രചനാ മത്സരങ്ങൾ തുടങ്ങി
ബയോമെഡിക്കൽ ഉപകരണ വികസനത്തിന്റെ ദേശീയ ഹബ്ബായി കേരളം മാറുമെന്ന് വിദഗ്ധർ
അടിയുറച്ച പാര്‍ട്ടിക്കാരനായി അവസാനംവരെ പുഷ്പൻ
ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും
പ്രവാസി ക്ഷേമനിധി പിഴത്തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ല: ഹസൻ
അച്ഛൻ വരുന്നു, അയാന്റെ ലോറിയുമായി...
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
"എന്റെ നെഞ്ചത്തു കയറിയിട്ട് എന്തു കാര്യം?'; എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
അജിത്കുമാർ അധികകാലം ആ സ്ഥാനത്ത് ഉണ്ടാകില്ല: ബിനോയ് വിശ്വം
കുട്ടികളുമായുള്ള സമരം വേണ്ട; കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി: ഹൈക്കോടതി
എറണാകുളത്തും എം പോക്സ്
ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ് മൂന്നാഴ്ചയായിട്ടും നടപ്പായില്ല
ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
പലസ്തീന് അനുകൂല പോസ്റ്റര്‍ കീറിയ സംഭവം: വിദേശിക്കെതിരായ കേസ് റദ്ദാക്കി
അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
കാണാതായ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ
ആശാ ലോറന്‍സ് വീണ്ടും ഹൈക്കോടതിയിൽ
അൻവറും സിപിഎമ്മും മുഖാമുഖം
അൻവർ പാലു കൊടുത്ത കൈയിൽ കൊത്തി: എ.കെ. ബാലൻ
കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ വന്‍ പ്രതിഷേധം
അൻവറിനെ തള്ളി, സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്
ദുബായിൽവച്ച് കണ്ടിട്ടില്ല; അൻവർ വലതുപക്ഷത്തിന്റെ നാവായി മാറിയെന്ന് പി. ജയരാജൻ
അൻവറിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തുണ്ടാകും: വി.കെ. സനോജ്
മറുപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി ഒളിച്ചോടി: കെ. സുധാകരൻ
“സുപ്രീംകോടതി നടപടി സ്വാഗതാർഹം”
അൻവറിനെ കോൺഗ്രസിലെടുക്കില്ല: രമേശ് ചെന്നിത്തല
അന്‍വറിനെ ഇനി കുലംകുത്തിയാക്കും: കെ.കെ. രമ
അന്‍വര്‍ വിഷയം: ഇടപെടില്ലെന്ന് ലീഗ്
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികം; പന്ത്രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചു
കെസിബിസി സ്പെഷൽ സ്കൂൾസ് സമ്മേളനം തൃശൂരിൽ ഇന്ന്
മുനന്പത്തേതു മനുഷ്യാവകാശ ലംഘനം: മോൺ. റോക്കി റോബി കളത്തിൽ
സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ട് ആയുർവേദ ഡോക്ടർ മരിച്ചു
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന് എൻജിഒ അസോസിയേഷൻ
കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്‍പേ മുങ്ങി

Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
More from other section
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് പ്ര...
Top