നിമിഷപ്രിയയുടെ മോചനം: 40,000 ഡോ​​ള​​ർ ലഭിച്ചു
നിമിഷപ്രിയയുടെ മോചനം: 40,000  ഡോ​​ള​​ർ ലഭിച്ചു
Wednesday, June 26, 2024 1:43 AM IST
കൊ​​ച്ചി: യെ​​മ​​ന്‍ പൗ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട് സ​​ന​​യി​​ലെ ജ​​യി​​ലി​​ല്‍ ക​​ഴി​​യു​​ന്ന നി​​മി​​ഷ​​പ്രി​​യ​​യു​​ടെ മോ​​ച​​ന​​ത്തി​​നാ​​യി സ​​മ​​വാ​​യ ച​​ര്‍ച്ച​​ക​​ള്‍ക്കാ​​യു​​ള്ള പ്രാ​​ഥ​​മി​​ക ധ​​ന​​സ​​മാ​​ഹ​​ര​​ണം പൂ​​ര്‍ത്തി​​യാ​​യി.

ചെ​​ല​​വു​​ക​​ള്‍ക്ക് ആ​​വ​​ശ്യ​​മു​​ള്ള 40,000 യു​​എ​​സ് ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 35 ല​​ക്ഷം രൂ​​പ) സേ​​വ് നി​​മി​​ഷ​​പ്രി​​യ ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ആ​​ക്‌​​ഷ​​ന്‍ കൗ​​ണ്‍സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു സ​​മാ​​ഹ​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.