സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം സി​പി​എ​മ്മി​ലെ വി​ഭാ​ഗി​യ​ത: കെ. ​സു​രേ​ന്ദ്ര​ൻ
സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം സി​പി​എ​മ്മി​ലെ വി​ഭാ​ഗി​യ​ത: കെ. ​സു​രേ​ന്ദ്ര​ൻ
Sunday, December 5, 2021 1:00 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ സി​പി​എം നേ​താ​വ് കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. സം​ഭ​വം സി​പി​എം നേ​തൃ​ത്വം അ​റി​ഞ്ഞു ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സി​പി​എ​മ്മി​ലെ വി​ഭാ​ഗി​യ​ത​യാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

കൊ​ല​പാ​ത​കം ന​ട​ക്കു​മെ​ന്ന് ചി​ല നേ​താ​ക്ക​ള്‍​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷ​മു​ള്ള പ​ല​രു​ടെ​യും പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്നും അ​ത് വ്യ​ക്ത​മാ​ണ്. സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ലെ വി​ഭാ​ഗി​യ​ത​യ്ക്ക് കൊ​ല​പാ​ത​ക​ത്തി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.