കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് ന​ല്‍​കി​യ സം​ഭ​വം: ജീ​വ​ന​ക്കാ​രി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് ന​ല്‍​കി​യ സം​ഭ​വം: ജീ​വ​ന​ക്കാ​രി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Friday, December 3, 2021 8:47 PM IST
തി​രു​വ​ന​ന്ത​പു​രം : ആ​ര്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കു​റ്റാ​രോ​പി​ത​യാ​യ ജെ​പി​എ​ച്ച്എ​ന്‍ ഗ്രേ​ഡ് 2 ജീ​വ​ന​ക്കാ​രി​യെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​ത​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ക്ക് ഡി​എം​ഒ കൈ​മാ​റിയ ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.