കോ​വി​ഷീ​ൽ​ഡ് ബൂ​സ്റ്റ​ർ ഡോ​സാ​യി ഉ​പ​യോ​ഗി​ക്കാം: അ​നു​മ​തി തേ​ടി സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
കോ​വി​ഷീ​ൽ​ഡ് ബൂ​സ്റ്റ​ർ ഡോ​സാ​യി ഉ​പ​യോ​ഗി​ക്കാം: അ​നു​മ​തി തേ​ടി സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
Thursday, December 2, 2021 2:35 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി തേ​ടി സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. ഡി​സി​ജി​ഐ​യെ​യാ​ണ് സിറം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​മീ​പി​ച്ച​ത്. ഒ​മി​ക്രോ​ൺ ആ​ശ​ങ്ക​യും മു​ൻ​നി​ർ​ത്തി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് കോ​വി​ഷീ​ൽ​ഡ് സ്റ്റോ​ക്കു​ണ്ടെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. യു​കെ മെ​ഡി​സി​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​ഡ​ക്ട്‌​സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി ഇ​തി​ന​കം ആ​സ്ട്ര​സെ​ന​ക്ക വാ​ക്‌​സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.