പി. ​സ​തീ​ദേ​വി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ചു​മ​ത​ല​യേ​ൽ​ക്കും
പി. ​സ​തീ​ദേ​വി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ചു​മ​ത​ല​യേ​ൽ​ക്കും
Saturday, September 25, 2021 6:42 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്.

വ​ട​ക​ര​യി​ൽ നി​ന്നും ലോ​ക്സ​ഭാം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​ണു പി.​സ​തീ​ദേ​വി. കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍റെ ഏ​ഴാ​മ​ത്തെ അ​ധ്യ​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ പി.​സ​തീ​ദേ​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.