ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ർ അ​ന്ത​രി​ച്ചു
ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ർ അ​ന്ത​രി​ച്ചു
Friday, June 18, 2021 6:41 PM IST
കൊ​ച്ചി: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍‍(73) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ഡ​മി, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര ജേ​താ​വാ​ണ്.

1948 മേ​യ് മൂ​ന്നി​ന് ഷ​ഡാ​ന​ന​ന്‍ ത​മ്പി​യു​ടെ​യും പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​യി ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കു​മാ​ര​പു​ര​ത്താ​ണ് ജ​ന​നം. 500ലേ​റെ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യും ആ​കാ​ശ​വാ​ണി​യി​ല്‍ നി​ര്‍​മാ​താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഗു​രു​പൗ​ര്‍​ണ്ണ​മി എ​ന്ന കാ​വ്യ​സ​മാ​ഹാ​ര​ത്തി​ന് 2018-ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 2010ലെ ​കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം, ആ​റാം വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്‌​കാ​രം, ആ​ശാ​ന്‍ പു​ര​സ്‌​കാ​രം എ​ന്നി​വ ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ഴു​ത്തു​കാ​രി​യും റി​ട്ട. അ​ധ്യാ​പി​ക​മാ​യു​മാ​യ പി. ​ര​മ​യാ​ണ് ഭാ​ര്യ. ഏ​ക മ​ക​ന്‍ മ​നു ര​മേ​ശ​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.