ക​ങ്ക​ണ റ​ണാ​വ​ത്തി​ന് കോ​വി​ഡ്
ക​ങ്ക​ണ റ​ണാ​വ​ത്തി​ന് കോ​വി​ഡ്
Saturday, May 8, 2021 11:45 AM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

"ഹി​മാ​ച​ൽ പ്ര​ദേ​ശി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി, ഫ​ലം പോ​സി​റ്റീ​വാ​ണ്' -ക​ങ്ക​ണ ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.