യു​പി​യി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
യു​പി​യി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Friday, May 7, 2021 10:41 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സ​ലോ​ണ്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ദാ​ൽ ബ​ഹാ​ദു​ർ കോ​രി​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.