മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, April 21, 2021 12:11 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​ല്ലെ​ന്ന രീ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഭീ​തി​പ​ര​ത്തു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ‌​ത്ത​ന​ങ്ങ​ളി​ൽ ബി​ജെ​പി ഏ​ർ​പ്പെ​ടും. ഹെ​ൽ​പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.