കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 12 ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ്; പ്ര​തി​സ​ന്ധി
Monday, April 19, 2021 4:31 PM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 12 ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, ശ​സ്ത്ര​ക്രി​യ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി.

ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം പി​ടി​പെ​ട്ട​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ഉ​ൾ​പ്പ​ടെ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.