ഒ​രാ​ളെ​യും അ​പ​മാ​നി​ച്ചി​ട്ടി​ല്ല: മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍
Saturday, April 17, 2021 4:57 PM IST
ആ​ല​പ്പു​ഴ: പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഭാ​ര്യ​യെ​യും അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. ഒ​രാ​ളെ​യും താ​ൻ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തൊ​രു സം​ഘ​മാ​ണ്. അ​തി​ൽ പ​ല പാ​ർ​ട്ടി​ക​ളി​ൽ ഉ​ള്ള​വ​രു​ണ്ട്.

ആ​ല​പ്പു​ഴ​യ്ക്ക് വേ​ണ്ടി ഭം​ഗി​യാ​യി വി​ക​സ​നം ന​ട​ത്തി. ത​നി​ക്കെ​തി​രെ ഒ​രു സാ​മ്പ​ത്തി​കാ​രോ​പ​ണം പോ​ലും ഇ​ല്ല. ത​ന്‍റെ കു​ടും​ബ​ത്തി​ന് ന​ല്ല ഇ​ട​തു​പ​ക്ഷ​ബോ​ധ​മു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.