ആ​ഴ​ക്ക​ട​ൽ വി​വാ​ദം: എ​ൻ. പ്ര​ശാ​ന്തി​നെ കൊ​ണ്ട് ഒ​പ്പ് വെ​പ്പി​ച്ച​ത് ചെ​ന്നി​ത്ത​ല​യെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
Sunday, February 28, 2021 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ക​രാ​റി​ൽ എ​ൻ. പ്ര​ശാ​ന്തി​നെ കൊ​ണ്ട് ഒ​പ്പ് വെ​പ്പി​ച്ച​ത് ചെ​ന്നി​ത്ത​ല​യാ​ണെ​ന്നും ക​ട​കം​പ​ള്ളി ആ​രോ​പി​ച്ചു.

ചെ​ന്നി​ത്ത​ല​യു​ടെ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് എ​ൻ.​പ്ര​ശാ​ന്ത്. ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യെ​യും വ​കു​പ്പു​സെ​ക്ര​ട്ട​റി​യെ​യും ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് എ​ൻ.​പ്ര​ശാ​ന്ത് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി എം​ഒ​യു ഒ​പ്പു​വെ​ച്ചെ​ത​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.