പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
Friday, February 26, 2021 10:42 PM IST
ചെ​ന്നൈ: ശി​വ​കാ​ശി​യി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടായ സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സർക്കാർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം വീ​ത​വും ന​ല്‍​കും.

ശി​വ​കാ​ശി​യി​ലെ കാ​ള​യാ​ര്‍​കു​റി​ച്ചി​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.