ക​ർ​ഷ​ക റി​പ്പ​ബ്ലി​ക്കാ​യി ഡ​ൽ​ഹി- ചി​ത്ര​ങ്ങ​ൾ കാ​ണാം
Tuesday, January 26, 2021 9:11 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ ട്രാ​ക്ട​ര്‍ റാ​ലി വ​ൻ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും ക​ർ​ഷ​ക​രും ഏ​റ്റു​മു​ട്ടു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ദീ​പി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​ൺ മാ​ത്യു പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------