അ​ങ്ക​ലാ​പ്പി​ലാ​യി ഡ​ൽ​ഹി പോ​ലീ​സ്; അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചു
Tuesday, January 26, 2021 5:46 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ സ​മ​ര​ത്തെ നേ​രി​ടാ​ൻ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം വി​ച്ഛേ​ദി​ച്ചു. കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ന​ട​പ​ടി.

വി​വി​ധ മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്‍​പി​ല്‍ ട്രാ​ക്ട​റു​ക​ള്‍ നി​ര്‍​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​ണ്.

രാ​വി​ലെ ത​ന്ത്ര​പ്ര​ധാ​ന​കേ​ന്ദ്ര​മാ​യ ഐ​ടി​ഒ​യി​ലേ​ക്ക് വ​രെ സ​മ​ര​ക്കാ​ര്‍ എ​ത്തു​ന്ന കാ​ഴ്ച ക​ണ്ട് പോ​ലീ​സ് അ​മ്പ​ര​ന്നി​രു​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പോ​ലീ​സ് അ​ധി​കാ​രി​ക​ളും കു​ഴ​ങ്ങി.

സ​മ​ര​ക്കാ​രെ ഇ​വി​ടെ​നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ന​ട​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു സം​ഘം ചെ​ങ്കോ​ട്ട​യി​ലേ​ക്ക് പാ​ഞ്ഞെ​ത്തി അ​വി​ടെ സ്വ​ന്തം പ​താ​ക വ​രെ ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------