റി​യാ​ദി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു
Friday, January 22, 2021 11:30 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും ര​ണ്ടു പോ​ലീ​സു​കാ​രെ​യും യു​വാ​വ് വെ​ടി​വ​ച്ച് കൊ​ന്നു. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് കാ​ലി​ന് വെ​ടി​യേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ സൗ​ദി പൗ​ര​നെ പോ​ലീ​സ് പി​ന്നീ​ട് ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി.

കു​ടും​ബ​വ​ഴ​ക്കാ​ണ് മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം. അ​ക്ര​മി ഭാ​ര്യാ​സ​ഹോ​ദ​ര​നെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഇ​തോ​ടെ അ​ക്ര​മി ആ​ദ്യം പോ​ലീ​സി​നെ​തി​രേ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഭാ​ര്യാ​സ​ഹോ​ദ​ര​ന് നേ​രെ​യും വെ​ടി​യു​തി​ർ​ത്തു. മൂ​വ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------