സ്വ​പ്ന ശ​ബ്ദ​രേ​ഖ; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പും
Saturday, November 21, 2020 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പും. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ഡി​യു​ടെ ക​ത്ത് ജ​യി​ല്‍ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് പോ​ലീ​സി​ന് കൈ​മാ​റി.

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ഡി​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ജ​യി​ല്‍ വ​കു​പ്പ് ആ​ദ്യം ന​ല്‍​കി​യ ക​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.