ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്; ഉ​മ്മ​ൻ ചാ​ണ്ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, October 19, 2020 9:50 AM IST
കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ക്വാ​റ​ന്‍റൈ​നി​ൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നു​ള്ള തീ​രു​മാ​നം. ഇ​തോ​ടെ ഇ​ന്ന് കോ​ട്ട​യ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.