കെ.​സു​രേ​ന്ദ്ര​ന് ഗ​ൺ​മാ​നെ അ​നു​വ​ദി​ക്ക​ണം; റൂ​റ​ൽ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് നി​ർ​ദേ​ശം
Saturday, September 26, 2020 10:44 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന് ഗ​ൺ​മാ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ്. സു​രേ​ന്ദ്ര​നു സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് നി​ർ​ദേ​ശം.

ഗ​ണ്‍​മാ​നെ ന​ല്‍​കാ​ന്‍ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ ത​ന്നെ ഗ​ണ്‍​മാ​നെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ എ​തി​ര്‍​പ്പ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.