മൂ​ന്നാ​ർ മ​ണ്ണി​ടി​ച്ചി​ല്‍; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി മ​ണി
Friday, August 7, 2020 10:59 AM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. മ​ഴ കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ നി​ല​വി​ല്‍ പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റി​യ ഡാ​മു​ക​ള്‍ ഇ​തി​നോ​ട​കം തു​റ​ന്നി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ വെ​ള്ളം നി​റ​യു​ന്ന മു​റ​യ്ക്ക് തു​റ​ക്കും. എ​ല്ലാ മു​ന്‍​ക​രു​ത​ല​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.