അ​ച്ഛ​ന്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കു​ഞ്ഞ് ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ടും
Friday, July 3, 2020 1:03 PM IST
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ അ​ച്ഛ​ന്‍ വ​ലി​ച്ചെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കു​ഞ്ഞു ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ടും. ര​ണ്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് പൂ​ര്‍​ണ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തു. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ത​ല​യി​ലി​ട്ടി​രു​ന്ന തു​ന്ന​ല്‍ മാ​റ്റി. കൃ​ത്രി​മ​മാ​യി ശ്വാ​സം ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

ദ​ഹ​ന പ്ര​ക്രി​യ സാ​ധാ​ര​ണ​നി​ല​യി​ലാ​യെ​ന്നും കു​ഞ്ഞ് ത​നി​യെ മു​ല​പ്പാ​ല്‍ കു​ടി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കു​ഞ്ഞി​നെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം പ​തി​നെ​ട്ടി​നാ​ണ് അ​ച്ഛ​ന്‍ ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു കു​ഞ്ഞി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. കേ​സി​ൽ ഷൈ​ജു റി​മാ​ന്‍​ഡി​ലാ​ണ്. ഭ​ര്‍ ത്താ​വി​നോ​ടൊ​പ്പം ക​ഴി​യാ​നാ​കി​ല്ലെ​ന്നും സ്വ​ദേ​ശ​മാ​യ നേ​പ്പാ​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നു​മാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ​യും അ​മ്മ​യു​ടേ​യും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ഇ​രു​വ​രെ​യും പു​ല്ലു​വ​ഴി​യി​ലെ സ്‌​നേ​ഹ​ജ്യോ​തി ശി​ശു​ഭ​വ​നി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.