കോ​ഴി​ക്കോ​ട്ട് മ​ദ്യ​പ​സം​ഘം ഡോ​ക്ട​റെ മ​ർ​ദി​ച്ചു
Saturday, May 30, 2020 2:28 PM IST
കോ​ഴി​ക്കോ​ട്: മ​ദ്യ​പ​സം​ഘം ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു. കോ​ഴി​ക്കോ​ട് ഇ​ഖ്റ ക​മ്യൂ​ണി​റ്റി ക്ലി​നി​ക്കി​ലെ ഡോ. ​മി​റാ​ഷി​നെ​യാ​ണ് മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഡോ​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.