കോ​വി​ഡ് ബാ​ധി​ത​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സെ​ടു​ത്തു
Saturday, March 28, 2020 10:18 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക​മ​ൽ​നാ​ഥി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ന​ട​പ​ടി.

കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ൾ മ​ട​ങ്ങി​യെ​ത്തി​യ​ത് മ​റ​ച്ചു​വ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​മ​ൽ​നാ​ഥും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം ഇ​രു​ന്നൂ​റി​ലധികം പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.