ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ബ​ന്ധു ക​ത്തി​കാ​ട്ടി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യതാ​യി പ​രാ​തി
Monday, February 24, 2020 7:18 PM IST
ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ബ​ന്ധു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ബ​ത്തേ​രി നൂ​ൽ​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രി​ക​ൾ​ക്കൊ​പ്പം പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി​യെ ഏ​റെ​നേ​ര​മാ​യി​ട്ടും കാ​ണാ​ഞ്ഞ മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് വ​ന​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​ന്ധു​വാ​യ യു​വാ​വി​നാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.