ദു​ബാ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് വീ​ണ് മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ മ​രി​ച്ചു
Tuesday, February 18, 2020 11:46 AM IST
ദു​ബാ​യ്: ദു​ബാ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് വീ​ണ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി സ​ബീ​ൽ റ​ഹ്മാ​നാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ദു​ബാ​യി​ൽ പ്ലാ​നിം​ഗ് എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.