ഇ​ന്ധ​ന​ വി​ല​യി​ൽ മാ​റ്റ​മി​ല്ല
Wednesday, January 29, 2020 12:24 PM IST
കൊ​ച്ചി: ഇ​ന്ധ​ന​ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 75.68 രൂ​പ​യും ഡീ​സ​ൽ വി​ല 70.41 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 76.95 രൂ​പ​യി​ലും ഡീ​സ​ൽ വി​ല 71.60 രൂ​പ​യി​ലും തു​ട​രു​ന്നു.

ചൊവ്വാഴ്ച പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 13 പൈ​സ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.