സി​എ​എ, എ​ൻ​പി​ആ​ർ എ​ന്നി​വ​യെ ഒ​രു പ​രി​ധി​ക്ക​പ്പു​റം എ​തി​ർ​ക്ക​രു​തെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
Saturday, January 18, 2020 12:49 PM IST
പാ​ല​ക്കാ​ട്:​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തേ​യും ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നേ​യും ഒ​രു പ​രി​ധി​ക്ക​പ്പു​റം എ​തി​ർ​ക്ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. പ​രി​ധി​വി​ട്ട് എ​തി​ർ​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യും. ഒ​രു വ​ർ​ഗീ​യ​ത​യെ നേ​രി​ടാ​ൻ മ​റ്റൊ​രു വ​ർ​ഗീ​യ​ത​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.