കൊ​ല്ല​ത്ത് ഗ​വ​ർ​ണ​ർ​ക്കു നേ​രെ കെ​എ​സ്‌​യു ക​രി​ങ്കൊ​ടി കാ​ണി​ച്ചു
Tuesday, January 14, 2020 2:32 PM IST
കൊ​ല്ലം: ഗ​വ​ർ​ണ​ർ ആ​രി​ഫ് ഖാ​നെ​തി​രെ പു​ന​ലൂ​രി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ഗ​വ​ർ​ണ​റെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഗോ​ബാ​ക്ക് വി​ളി​യു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നീ​ക്കം ചെ​യ്തു.

പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ഇ​പ്പോ​ഴും ഇ​ടി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ. പൗ​ര​ത്വ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ച​രി​ത്ര കോ​ണ്‍​ഗ്ര​സി​നി​ടെ​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.