മ​ഹാ​രാ​ഷ്ട്ര: ശി​വ​സേ​ന​യു​ടെ ഹ​ർ‌​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി
Tuesday, November 12, 2019 8:06 PM IST
ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ ശി​വ​സേ​ന സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച രാ​ത്രി പ​രി​ഗ​ണി​ക്കി​ല്ല. ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് വി​വ​രം. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ശിപാർശക്കെതിരെ ആയിരുന്നു ഹർജി. സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി മ​തി​യാ​യ സ​മ​യം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ശി​വ​സേ​ന ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.