പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കൂ​ടി കേ​സ്
Monday, November 11, 2019 3:25 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ല്‍ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കൂ​ടി കേ​സ്. പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സു​കാ​രാ​യ ര​തീ​ഷ് ടി.​എ​സ്, ലാ​ലു രാ​ജ്, എ​ബി​ന്‍ പ്ര​സാ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ന​സീം, ശി​വ​ര​ഞ്ജി​ത്, പ്ര​ണ​വ് എ​ന്നി​വ​ർ​ക്ക് മൊ​ബൈ​ൽ വ​ഴി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ പോ​ലീ​സു​കാ​ര​ന്‍ ഗോ​കു​ല്‍ വി.​എ​മ്മി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​വ​ർ.

വ്യാ​ജ രേ​ഖ ച​മ​ച്ച​തി​ന് പോ​ലീ​സു​കാ​ര​ന്‍ ഗോ​കു​ലി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ​രീ​ക്ഷ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ക​യും വ്യാ​ജ​രേ​ഖ ച​മ​ച്ച് ആ ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് കാ​ണി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഗോ​കു​ലി​നെ​തി​രെ പു​തി​യ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​സി​ൽ പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.