ഡ​ൽ​ഹി​യി​ലേ​ക്ക് യു​പി ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ച്: ത​ട​യു​മെ​ന്ന് പോ​ലീ​സ്
Saturday, September 21, 2019 10:01 AM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തി​യ കി​സാ​ൻ സം​ഘ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് ക​ർ​ഷ​ക മാ​ർ​ച്ച്. ട്രാ​ക്ട​റു​ക​ളും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സെ​പ്റ്റം​ബ​ർ 17ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ശ​നി​യാ​ഴ്ച​യാ​ണ് ഡ​ൽ​ഹി കി​സാ​ൻ​ഘ​ട്ടി​ലെ​ത്തു​ക. അ​തേ​സ​മ​യം, സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഡ​ൽ​ഹി ന​ഗ​ര​ത്തി​ലേ​ക്ക് മാ​ർ​ച്ച് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ക, ക​ടം എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി 15 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക​ർ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. 15,000ത്തോ​ളം ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ടം പെ​രു​കി ക​ർ​ഷ​ക​രി​ൽ പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ കി​സാ​ൻ സം​ഘ​ട്ട​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ താ​ക്കു​ർ പു​ര​ൻ സി​ങ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.