ക​ടം​വീ​ട്ടാ​തെ മുങ്ങാനൊ​രു​ങ്ങി; ന​രേ​ഷ് ഗോ​യ​ലി​നെ​യും ഭാ​ര്യ​യേ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു
Saturday, May 25, 2019 7:24 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​റ്റ് എ​യ​ർ​വേ​സ് മു​ൻ ചെ​യ​ർ​മാ​ൻ ന​രേ​ഷ് ഗോ​യ​ലി​നെ​യും ഭാ​ര്യ അ​നി​ത​യേ​യും മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു. വി​ദേ​ശ​ത്തേ​ക്കു പ​റ​ക്കാ​ൻ എ​ത്തി​യ ഗോ​യ​ലി​നെ​യും ഭാ​ര്യ​യേ​യും ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ നേ​ര​ത്തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ജെ​റ്റ് എ​യ​ർ​വേ​സ് പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ജെ​റ്റ് എ​യ​ർ​വേ​സ് നി​ല​വി​ൽ 1.2 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ ക​ട​ത്തി​ലാ​ണു​ള്ള​ത്. ജീ​വ​ന​ക്കാ​ർ​ക്കും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് കൊ​ടു​ത്ത് തീ​ർ​ക്കാ​നു​ള്ള​ത്. ഏ​പ്രി​ൽ 17 മു​ത​ൽ ജെ​റ്റ് എ​യ​ർ​വേ​സ് സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.