മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം അ​റേ​ബ്യ​ൻ സാ​ഹി​ത്യ​കാ​രി ജൂ​ഖ അ​ൽ​ഹാ​ർ​തിക്ക്
Wednesday, May 22, 2019 10:28 AM IST
ല​ണ്ട​ൻ: 2019ലെ ​മാ​ൻ ബു​ക്ക​ർ രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം അ​റേ​ബ്യ​ൻ സാ​ഹി​ത്യ​കാ​രി ജൂ​ഖ അ​ൽ​ഹാ​ർ​തി​ക്ക്. "സെ​ല​സ്റ്റി​യ​ൻ ബോ​ഡീ​സ്' എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം.

മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ അ​റ​ബി സാ​ഹി​ത്യ​കാ​രി​യാ​ണ് ജൂ​ഖ. നോ​വ​ൽ ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ ഒ​മാ​ൻ എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​ണ് ജൂ​ഖ. പു​ര​സ്കാ​ര സ​മ്മാ​ന​ത്തു​ക​യാ​യ 44 ല​ക്ഷം നോ​വ​ൽ ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ മെ​ർ​ലി​ൻ ബൂ​ത്തു​മാ​യി ജൂ​ഖ പ​ങ്കു​വ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.