വോ​ട്ടു ചെ​യ്യു​ന്ന​ത് ഫേ​സ്ബു​ക്കി​ൽ ലൈ​വ്: എ​ൻ​സി​പി വി​ദ്യാ​ർ​ഥി നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ
Thursday, April 18, 2019 12:32 PM IST
ഒ​സ്മാ​നാ​ബാ​ദ്: വോ​ട്ടു ചെ​യ്യു​ന്ന​ത് ഫേ​സ്ബു​ക്കി​ൽ ലൈ​വാ​യി പോ​സ്റ്റ് ചെ​യ്ത എ​ൻ​സി​പി വി​ദ്യാ​ർ​ഥി നേ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മാ​നാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​ണ​വ് പാ​ട്ടീ​ൽ എ​ന്ന വി​ദ്യാ​ർ​ഥി നേ​താ​വാ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ളിം​ഗ് ബൂ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.