തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎസ്ആര്‍ടിസി ബ​സ് ഇ​ടി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു
Thursday, January 18, 2018 6:54 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎസ്ആര്‍ടിസി ബ​സ് വീ​ണ്ടും അ​പ​ക​ടം​വി​ത​ച്ചു. വെ​ള്ള​റ​ട​യി​ൽ കെഎസ്ആര്‍ടിസി ബ​സ് ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. വെ​ള്ള​റ​ട സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ(58) ആ​ണ് മ​രി​ച്ച​ത്.

നേ​ര​ത്തെ, ക​ഴ​ക്കൂ​ട്ടം അ​ന്പ​ല​ത്തി​ൻ​ക​ര​യി​ൽ കെഎസ്ആര്‍ടിസി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒു​രാ​ൾ മ​രി​ച്ചി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി അ​ജി​ത് കു​മാ​റാ​ണ് (45) മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...