യു​ജി​സി നെ​റ്റ് പ​രീ​ക്ഷ മാ​റ്റി
Tuesday, April 20, 2021 4:38 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​മാ​കെ വ്യാ​പി​ച്ച​തി​നാ​ൽ മേ​യ് ര​ണ്ടു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പ​രീ​ക്ഷ​യ്ക്ക് 15 ദി​വ​സം മു​ൻ​പ് അ​റി​യി​ക്കു​മെ​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നും പ്ല​സ് ടു ​പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.