മൈ​സൂ​രു​വി​ൽ 86 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു; നാ​ല് മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, September 29, 2020 4:33 PM IST
മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ 86.3 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് മ​ല​യാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സ​ലിം, ഇ​ബ്രാ​ഹിം​കു​ട്ടി, വ​യ​നാ​ട് സ്വ​ദേ​ശി ഷാ​ഫി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.