ന​ട​ൻ പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ്
Tuesday, October 20, 2020 1:52 PM IST
കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ്. ജ​ന​ഗ​ണ​മ​ന എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ ഡി​ജോ ജോ​സ് ആ​ന്‍റണി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ ആ​ട് ജീ​വി​തം സി​നി​മ​യു​ടെ ഷൂ​ട്ടി​ന് ശേ​ഷം ജോ​ര്‍​ദാ​നി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ പൃ​ഥ്വി കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.