ബം​​ഗ​​ളൂ​​രു: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഗോ​​കു​​ലം കേ​​ര​​ള 2-1നു ​​എ​​സ് സി ​​ബം​​ഗ​​ളൂ​​രു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു.