തു​​ന്പ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് 2024-25 സീ​​സ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു തു​​ട​​ക്കം. എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് സി​​യി​​ൽ കേ​​ര​​ളം ഇ​​ന്നു പ​​ഞ്ചാ​​ബി​​നെ നേ​​രി​​ടും. രാ​​വി​​ലെ 9.30നു ​​തു​​ന്പ​​യി​​ലാ​​ണ് മ​​ത്സ​​രം.