അ​​സ്താ​​ന (ക​​സാ​​ഖ്സ്ഥാ​​ൻ): ഏ​​ഷ്യ​​ൻ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷന്മാ​​ർ​​ക്ക് ഹാ​​ട്രി​​ക് വെ​​ങ്ക​​ലം. 2021, 2023 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പു​​രു​​ഷ ടീം ​​വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ 3-0ന് ​​താ​​യ്പേ​​യി​​യോ​​ട് തോ​​റ്റു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​സാ​​ഖ്സ്ഥാ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. വ​​നി​​ത​​ക​​ളു​​ടെ ടീം ​​ഇ​​ന​​ത്തി​​ലും ഇ​​ന്ത്യ വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.