പൊതുമേഖലാ ബാങ്കുകൾക്ക് പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാർ
Saturday, September 22, 2018 1:40 AM IST
ന്യൂ​ഡ​ൽ​ഹി: 14 ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

ശാ​ന്തി ലാ​ൽ ജ​യി​ൻ, വി​ക്ര​മാ​ദി​ത്യ സിം​ഗ് (ഇ​രു​വ​രും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ), അ​ജ​യ് കു​മാ​ർ ആ​സാ​സ് (പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്), ഗോ​പാ​ൽ സിം​ഗ് ഗു​സൈ​ൻ, മ​നാ​സ് ര​ഞ്ജ​ൻ ബി​സ്വാ​ൽ (ഇ​രു​വ​രും ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ), വി​ജ​യ് ദു​ബെ (ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ്), അ​ലോ​ക് ശ്രീ​വാ​സ്ത​വ ( സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ) എ​ന്നി​വ​രെ​യാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ നി​യ​മി​ച്ച​ത്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ല​ാഹാ​ബാ​ദ് ബാ​ങ്ക്, ഇ​ന്ത്യ​ൻ ബാ​ങ്ക്, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് എ​ന്നി​വയ്ക്കും പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.