ബ്രാവിയ തിയറ്റര് ക്വാഡ് അവതരിപ്പിച്ച് സോണി
Tuesday, April 23, 2024 12:45 AM IST
കൊച്ചി: സോണി ഇന്ത്യ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റർ ക്വാഡ് വിപണിയിലിറക്കി.
360 സ്പെഷല് സൗണ്ട് മാപ്പിംഗ്, സൗണ്ട് ഫീല്ഡ് ഒപ്റ്റിമൈസേഷന് ഐമാക്സ് എന്ഹാന്സ്ഡ് ഡോള്ബി അറ്റ്മോസ് തുടങ്ങിയ ഫീച്ചറുകളുമായാണു പുതിയ ഓഡിയോ സിസ്റ്റം അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനിലുള്ള ബ്രാവിയ തിയറ്റര് ക്വാഡിന് 1,99,990 രൂപയാണു വില.