മീറ്റ് ലോഫ് അന്തരിച്ചു
മീറ്റ് ലോഫ് അന്തരിച്ചു
Saturday, January 22, 2022 12:02 AM IST
ഡാ​​​ള​​​സ്: അ​​​മേ​​​രി​​​ക്ക​​​ൻ റോ​​​ക് ഗാ​​​യ​​​ക​​​ൻ മീ​​​റ്റ് ലോ​​​ഫ് (മാ​​​ർ​​​വി​​​ൻ ലീ ​​​അ​​​ഡേ​​​യ് - 74) അ​​​ന്ത​​​രി​​​ച്ചു. മ​​​ര​​​ണം​​​കാ​​​ര​​​ണം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല.

1993ൽ ​​​മി​​​ക​​​ച്ച സോ​​​ളോ റോ​​​ക്കി​​​നു​​​ള്ള ഗ്രാ​​​മി ല​​​ഭി​​​ച്ചി​​​രു​​​ന്നു. 1977ൽ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ബാ​​​റ്റ് ഔ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ, 1993ലെ ​​​ബാ​​​റ്റ് ഔ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ ര​​​ണ്ട്- ബാ​​​ക്ക് ഇ​​​ന്‍റു ഹെ​​​ൽ എ​​​ന്നി​​​വ എ​​​ക്കാ​​​ല​​​ത്തെ​​​യും ബെ​​​സ്റ്റ് സെ​​​ല്ലിം​​​ഗ് ആ​​​ൽ​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.