ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദു ബു​​​ഹാ​​​രി ഞാ​​​യ​​​റാ​​​ഴ്ച ല​​​ണ്ട​​​നി​​​ൽ അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

മു​​​ൻ പ​​​ട്ടാ​​​ള ജ​​​ന​​​റ​​​ലാ​​​യ ബു​​​ഹാ​​​രി 1983 ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ദ്യം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ബു​​​ഹാ​​​രി​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു വി​​​ധേ​​​യ​​​നാ​​​യി.


പി​​​ന്നീ​​​ട് ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​യാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ബു​​​ഹാ​​​രി 2015ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റ് ഗു​​​ഡ്‌​​​ല​​​ക് ജോ​​​ൺ​​​സ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റി. 2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ജ​​​യി​​​ച്ച് 2023 വ​​​രെ ഭ​​​രി​​​ച്ചു.

ബു​​​ഹാ​​​രി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം നൈ​​​ജീ​​​രി​​​യ​​​യി​​​ലെ​​​ത്തി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ സം​​​സ്ക​​​രി​​​ക്കും.